Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BSA സെക്ഷൻ 27 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. തുടർ നടപടികളിൽ, അതിൽ പറഞ്ഞിരിക്കുന്ന വസ്തുതകളുടെ സത്യാവസ്ഥ തെളിയിക്കുന്നതിനുള്ള ചില തെളിവുകളുടെ പ്രസക്തി.
  2. ഒരു കേസിൽ ഒരു സാക്ഷി നൽകിയ തെളിവുകൾ, പിന്നീടുള്ള കേസിലോ അതേ കേസിന്റെ പിന്നീടുള്ള ഘട്ടത്തിലോ ഉപയോഗിക്കാവുന്നതാണ്.

    Aഎല്ലാം ശരി

    B1 മാത്രം ശരി

    Cഇവയൊന്നുമല്ല

    D2 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 27

    • തുടർന്നുള്ള നടപടികളിൽ, അതിൽ പറഞ്ഞിരിക്കുന്ന വസ്തുതകളുടെ സത്യാവസ്ഥ തെളിയിക്കുന്നതിനുള്ള ചില തെളിവുകളുടെ പ്രസക്തി.

    • ഒരു കേസിൽ ഒരു സാക്ഷി നൽകിയ തെളിവുകൾ, പിന്നീടുള്ള കേസിലോ അതേ കേസിന്റെ പിന്നീടുള്ള ഘട്ടത്തിലോ ഉപയോഗിക്കാവുന്നതാണ്

    ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഇത് ബാധകമാവുകയുള്ളൂ

    • സാക്ഷി മരിച്ചു ; സാക്ഷിയെ കണ്ടെത്താനായില്ല,സാക്ഷിക്ക് തെളിവ് നൽകാൻ കഴിയുന്നില്ല

    • സാക്ഷിയെ കോടതിയിൽ എത്തിക്കാൻ വളരെയധികം സമയം എടുക്കും , അല്ലെങ്കിൽ വളരെയധികം ചിലവ് വരും

    ഇനി പറയുന്ന കേസുകളിൽ മാത്രമേ ഇത് അനുവദിക്കൂ .

    • പിന്നീടുള്ള കേസുകൾ ഒരേ കക്ഷികൾ അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ തമ്മിലാണ്. ആദ്യ കേസിലെ എതിർകക്ഷിക്ക് സാക്ഷിയെ ചോദ്യം ചെയ്യാനുള്ള അവകാശവും അവസരവും ഉണ്ടായിരിക്കുന്നതാണ്

    • രണ്ടു കേസിലെയും പ്രധാന പ്രശ്നങ്ങൾ അടിസ്ഥാനപരമായി ഒന്നു തന്നെയാണ്


    Related Questions:

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ രണ്ടാമത്തെ ബില്ല് [പുതിയത് ] അവതരിപ്പിച്ചത് - 2023 Dec 12
    2. ബില്ല് ലോകസഭ പാസാക്കിയത് - 2023 Dec 10
    3. ബില്ല് രാജ്യസഭ പാസാക്കിയത് - 2023 Dec 21
    4. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത് - 2024 Dec 25
      ഒരു അതിർത്തി തർക്കത്തിൽ, ഒരു കക്ഷി സർക്കാർ പുറത്തിറക്കിയ ഒരു ഭൂപടത്തെ ആശ്രയിക്കുന്നു. അത് രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള വിഭജനം കാണിക്കുന്നു. 2023 ലെ ഭാരതീയ സാക്ഷി അധിനിവേശത്തിലെ സെക്ഷൻ 30 പ്രകാരം കോടതി ഈ ഭൂപടത്തെ എങ്ങനെ പരിഗണിക്കും?
      ഒരു വ്യക്തി സമ്മർദ്ദം, ഭീഷണി, അല്ലെങ്കിൽ ആനുകൂല്യ വാഗ്ദാനം ലഭിച്ചിട്ടാണ് കുറ്റം സമ്മതിച്ചാൽ, ആ കുറ്റസമ്മതം കോടതി പരിഗണിക്കില്ല. എന്ന് പരാമർശിക്കുന്ന BSA- ലെ വകുപ് ഏതാണ്?
      BSA-ലെ വകുപ്-43 ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
      ഭാരതീയ സാക്ഷ്യ അധിനിയത്തിലെ വകുപ്പുകളുടെ എണ്ണം എത്ര ?