App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ദഹനപ്രക്രിയയിൽ ചെറുകുടലിൽ നടക്കുന്ന യാന്ത്രിക പ്രവർത്തനങ്ങൾ ഏതൊക്കെ?

  1. പെരിസ്‌റ്റാൾസിസ്
  2. സെഗ്‌മെന്റഷൻ
  3. ആഹാരത്തെ മതിയായ സമയം നിലനിർത്തുന്നു
  4. ചവച്ചരക്കൽ

    Aഒന്നും രണ്ടും

    Bഒന്ന് മാത്രം

    Cഎല്ലാം

    Dമൂന്നും നാലും

    Answer:

    A. ഒന്നും രണ്ടും

    Read Explanation:

    ചെറുകുടൽ ചെറുകുടലിൽ നടക്കുന്ന പെരിസ്‌റ്റാൾസിസ് ,സെഗ്‌മെന്റഷൻ തുടങ്ങിയ യാന്ത്രിക പ്രവർത്തനങ്ങൾ ആഹാരത്തിന്റെ സഞ്ചാരം സുഗമമാക്കുന്നതിനും ആഹാരത്തെ ദഹന രസവുമായി കലർത്തുന്നതിനും സഹായിക്കുന്നു


    Related Questions:

    പെരിസ്റ്റാൾസിസ് ആഹാരത്തെ ആമാശയത്തിലെത്തിക്കുന്നത് ദഹനപ്രക്രിയയിൽ ഏത് അവയവത്തിലാണ് ?
    ഒരു കാർഡിയാക് സൈക്കിളാണ്__________?
    വിറ്റാമിന് കെ ,ബി കോംപ്ലക്സ് എന്നിവ ഉൽപ്പാദിപ്പിക്കുന്നത് ഏത് അവയവമാണ്?
    പല്ലുകൾ ആഹാരത്തെ ചവച്ചരക്കുന്നതിലൂടെയും ആമാശയത്തിലെയും ചെറുകുടലിലെയും പേശികളുടെ ശക്തമായ സങ്കോചങ്ങളിലൂടെയും സാധ്യമാകുന്നതാണ് ______?
    ഹൃദയം സങ്കോചിക്കുമ്പോൾ ഏകദേശം 70മിലി രക്തം ധമനികളിലേക്കു പാമ്പു ചെയ്യപ്പെടുന്നു.തൽഫലമായി ധമനികളിൽ 120mmHg മർദ്ദം അനുഭവപ്പെടുന്നു. ഇ രക്ത സമ്മർദ്ദമാണ് ____________?