Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതെല്ലാം ആണ് ഹിമാദ്രി യിൽ സ്ഥിതി ചെയ്യുന്ന പർവ്വത നിരകൾ ?

Aമൗണ്ട് എവറസ്റ്റ്

Bകാഞ്ചൻജംഗ,

Cനംഗപർവ്വതം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഹിമാലയത്തിന്റെ വടക്കേ നിരയാണ് ഹിമാദ്രി .ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ്‌ ഈ നിര.അതുകൊണ്ടുതന്നെ ഹിമാലയത്തിന്റെ നട്ടെല്ല് എന്നിതിനെ വിശേഷിപ്പിക്കുന്നു. എവറസ്റ്റ്‌, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്‌.


Related Questions:

ഇന്ത്യയിൽ സജീവ അഗ്നിപർവ്വതം കാണപ്പെടുന്നത്
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 അഥവാ ഗോഡ് വിൻ ആസ്റ്റിൻ സ്ഥിതി ചെയ്യുന്ന പർവതനിര ?
' കൃഷ്ണഗിരി ' എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്നത് ?
ആന്‍ഡമാനിലെ ഉയരം കൂടിയ പര്‍വ്വതം ഏത് ?
കാഞ്ചൻ ജംഗ ഹിമാലയ നിരകളിൽ ഏതിന്റെ ഭാഗമാണ് ?