Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ യൂറോപ്പിലെ ഭൂപ്രകൃതി വിഭാഗങ്ങൾ ഏതെല്ലാം :

  1. വടക്ക് പടിഞ്ഞാറൻ പർവ്വത മേഖല
  2. ഉത്തര യൂറോപ്പ്യൻ സമതലങ്ങൾ
  3. ആൽപ്പൈൻ സിസ്റ്റം
  4. പടിഞ്ഞാറൻ പീഠഭൂമി

    A1, 2, 3 എന്നിവ

    B2 മാത്രം

    C1 മാത്രം

    Dഎല്ലാം

    Answer:

    A. 1, 2, 3 എന്നിവ

    Read Explanation:

    യൂറോപ്പിനെ 4 ഭൂപ്രകൃതി വിഭാഗങ്ങളായാണ് തരം തിരിച്ചിട്ടുള്ളത്:

    • വടക്ക് പടിഞ്ഞാറൻ പർവ്വതമേഖല
      (North Western mountain region)
    • ഉത്തര യൂറോപ്പ്യൻ സമതലങ്ങൾ
      (The North European Plains)
    • മധ്യ ഉന്നത തടങ്ങൾ
      (The Central Uplands)
    • ആൽപൈൻ സിസ്റ്റം
      (The Alphine System)

    Related Questions:

    വോൾഗ നദിയുടെ പതനസ്ഥാനം എവിടെയാണ് ?
    Which of the following soil has air space and loosely packed?
    റഷ്യയുടെയും ചൈനയുടേയും അതിർത്തിയായി ഒഴുകുന്ന നദി ഏതാണ് ?
    മനുഷ്യ സമൂഹത്തിനും ചുറ്റുമുള്ള ആവാസ വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥയാണ് ----------?
    2025 ജൂലായിൽ തെക്കൻ ചൈന കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്?