Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഗ്ലാസിന്റെ നിർമ്മാണത്തിലെ അസംസ്കൃത വസ്തു ക്കൾ ഏവ ?

  1. സോഡിയം കാർബണേറ്റ് (അലക്കുകാരം )
  2. കാൽസ്യം സിലിക്കേറ്റ്
  3. കാൽസ്യം കാർബണേറ്റ്

    A1, 2 എന്നിവ

    Bഇവയെല്ലാം

    C1 മാത്രം

    D2 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • ഗ്ലാസിന്റെ നിർമ്മാണത്തിലെ അസംസ്കൃത വസ്തു ക്കൾ,:

      മണൽ(sIo2)

      സോഡിയം കാർബണേറ്റ് (അലക്കുകാരം )

      സോഡിയം സിലിക്കേറ്റ്

      കാൽസ്യം കാർബണേറ്റ്

      കാൽസ്യം സിലിക്കേറ്റ്


    Related Questions:

    PCB യുടെ പൂർണ്ണരൂപം എന്ത് ?
    വ്യവസായശാലകളിൽ നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത്?
    വൾക്കനൈസേഷൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
    image.png
    image.png