Challenger App

No.1 PSC Learning App

1M+ Downloads
വൾക്കനൈസേഷൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

Aഅലക്സാണ്ടർ ഫ്ളെമിങ്

Bഫ്രെഡറിക് മിഷർ

Cചാൾസ് ഗുഡ് ഇയർ

Dജോഹാൻ ആർഫ്വെഡ്സൺ

Answer:

C. ചാൾസ് ഗുഡ് ഇയർ

Read Explanation:

  • വൾക്കനൈസേഷൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ചാൾസ് ഗുഡ് ഇയർ


Related Questions:

image.png
ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ ചൂള കത്തിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
Burning of natural gas is?

താഴെ പറയുന്നവയിൽ ജലത്തിൻറെ താൽക്കാലിക കാഠിന്യം ഒഴിവാക്കാനുള്ള മാർഗങ്ങൾ ഏതൊക്കെയാണ് ?

  1. തിളപ്പിക്കുക
  2. ക്ലാർക്ക് രീതി
  3. തണുപ്പിക്കുക

    റബ്ബർ പാൽ കട്ടി ആവാൻ വേണ്ടി റബ്ബർ ലറ്റിക്‌സിൽ , കുട്ടി ചേർക്കുന്ന രാസവസ്‌തു ഏതാണ്?

    1. അസറ്റിക് ആസിഡ്
    2. ഫോർമിക് ആസിഡ്
    3. ഹൈഡ്രോക്ലോറിക് ആസിഡ്
    4. നൈട്രിക് ആസിഡ്