Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ സ്വാതന്ത്ര്യസമരകാലത്ത് വളരെ പെട്ടെന്നുതന്നെ സാധാരണക്കാരുടെ വിശ്വാസവും അംഗീകാരവും നേടാന്‍ ഗാന്ധിജിക്ക് കഴിഞ്ഞതിന്റെ കാരണങ്ങള്‍ ഇവയിൽ ഏതെല്ലാമാണ്?

  1. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി നടത്തിയ സമരങ്ങൾ
  2. അഹിംസയിൽ അധിഷ്ഠിതമായ സമര രീതി
  3. സാധാരണക്കാരെ പോലെയുള്ള ഗാന്ധിജിയുടെ ജീവിതരീതി

    Aiii മാത്രം

    Bii മാത്രം

    Ci മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ബിഹാറിലെ ചമ്പാരനില്‍ 1917 ല്‍ നടന്ന നീലംകര്‍ഷകരുടെ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് ഗാന്ധിജി ഇന്ത്യയിലെ സാധാരണക്കാർക്ക് വേണ്ടി പ്രാദേശികമായ സമരങ്ങൾ ആരംഭിക്കുന്നത്. 

    വളരെ പെട്ടെന്നുതന്നെ സാധാരണക്കാരുടെ വിശ്വാസവും അംഗീകാരവും നേടാന്‍ ഗാന്ധിജിക്ക് കഴിഞ്ഞതിന്റെ കാരണങ്ങള്‍ ഇവയാണ് :

    • ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി നടത്തിയ സമരങ്ങൾ
    • അഹിംസയിൽ അധിഷ്ഠിതമായ സമര രീതി
    • സാധാരണക്കാരെ പോലെയുള്ള ഗാന്ധിജിയുടെ ജീവിതരീതി (ഭക്ഷണം, വസ്ത്രം, ഭാഷ)
    • തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ കഴിയുന്ന രക്ഷകനായി ഗാന്ധിജിയെ ജനങ്ങൾ വിലയിരുത്തി 

     

     


    Related Questions:

    പാക്കിസ്ഥാൻ്റെ പ്രവാചകൻ എന്നറിയപ്പെടുന്നത് ആരാണ് ?
    "ഇന്ത്യയെ കണ്ടെത്തൽ" എന്ന തന്റെ ഗ്രന്ഥം ജവഹർലാൽ നെഹ്റു സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്?
    The first state to become bifurcated after Independence was
    Maulavi Ahammadullah led the 1857 Revolt in
    Who introduced the 'Subsidiary Alliance'?