താഴെപ്പറയുന്നവയിൽ "Make in India" പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ ഏതെല്ലാമാണ് ?
- വിദേശ നിക്ഷേപം ആകർഷിക്കൽ
- നിർമ്മാണ മേഖല പ്രോത്സാഹിപ്പിക്കൽ
- వ్యവസായ മേഖലയിൽ ലൈസൻസ് നിയന്ത്രണം വർദ്ധിപ്പിക്കൽ
- ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കൽ
Ai, ii, iv
Bi, iii, iv
Cii, iii, iv
Di, ii, iii
