താഴെപറയുന്നതിൽ ജി. ശങ്കരക്കുറുപ്പിന്റെ വിവർത്തനകൃതികൾ ഏതെല്ലാം ?Aസൂര്യകാന്തിBവിലാസലഹരിCഗീതാഞ്ജലിDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ജി. ശങ്കരക്കുറുപ്പിന്റെ വിവർത്തനകൃതികൾസൂര്യകാന്തി, മേഘച്ഛായ (മേഘസന്ദേശം വിവർത്തനം)വിലാസലഹരി : വിവർത്തന കൃതിഗീതാഞ്ജലി : ടാഗോർ കൃതിയുടെ വിവർത്തനം Read more in App