App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ബാൻഡേജ് ഉപയോഗങ്ങൾ ഏതെല്ലാമാണ്?

  1. അസ്ഥികൾക്ക് ഒടിവോ ഉള്ക്കോ സംഭവിക്കുമ്പോൾ താങ്ങി നിർത്തിചലനം കുറക്കാനുള്ള സംവിധാനം
  2. രക്തസ്രാവം തടയാനും ഉപകരിക്കും
  3. കൈക്കും തോളിനും പരിക്കുണ്ടാകുമ്പോൾ താങ്ങി നിർത്തി ചലനം കുറക്കാം
  4. എക്സ്‌റായ് എടുക്കാൻ

    Ai മാത്രം ശരി

    Bi, ii ശരി

    Ci തെറ്റ്, iii ശരി

    Dഇവയൊന്നുമല്ല

    Answer:

    B. i, ii ശരി

    Read Explanation:

    അസ്ഥികൾക്ക് പൊട്ടലുണ്ടാകുന്ന സന്ദർഭങ്ങളിൽ സ്ലിങ്,സ്പ്ലിന്റ് എന്നിവ പ്രയോജനപ്പെടുത്താറുണ്ട് . കൈക്കും തോളിനും പരിക്കുണ്ടാകുമ്പോൾ താങ്ങി നിർത്തി ചലനം കുറക്കാനുള്ള സംവിധാനമാണ് സ്ലിങ് അസ്ഥികൾക്ക് ഒടിവോ ഉള്ക്കോ സംഭവിക്കുമ്പോൾ താങ്ങി നിർത്തിചലനം കുറക്കാനുള്ള സംവിധാനമാണ് സ്പ്ലിന്റ് . ഇതിനായി ബാൻഡേജ് ഉം ഉപയോഗിക്കാം .ബാൻഡേജ് മുറിവില് രക്തസ്രാവം തടയാനും ഉപകരിക്കും.


    Related Questions:

    അസ്ഥികളുടെ വളർച്ച, കേടുപാടുകൾ പരിഹരിക്കൽ , ധാതുക്കൾ നിക്ഷേപിച്ചു എല്ലുകളെ ശക്തവും ദൃഢവുമാക്കൽ എന്നിവ നിർവ്വഹിക്കുന്നത് അസ്ഥികളിലെ ____________കോശങ്ങളാണ്
    പുരുഷന്മാരിൽ വൈറൽ കപ്പാസിറ്റിയുടെ അളവ്?

    മെഡിക്കൽ ഇമേജിങ് ടെക്നോളജിയിൽ ഉൾപ്പെടുന്ന ആധുനിക സാങ്കേതിക വിദ്യകൾ?

    1. അൾട്രാ സൗണ്ട് സ്കാൻ
    2. സ്‌പ്ലിങ്
    3. മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് [MRI ]
    4. കംപ്യൂട്ടഡ് ടോമോഗ്രാഫി [CT ]
      പല കാരണങ്ങൾ കൊണ്ട് പേശികൾക്ക് നാശം ഉണ്ടാകുന്ന അവസ്ഥ പേശികൾ ദുർബലമാകുന്നതാണ് ________?

      താഴെ തന്നിരിക്കുന്നവയിൽ നാസ്റ്റിക ചലനത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം?

      1. അണ്ഡശയത്തിലെ രാസവസ്തുവിന്റെ നേർക്ക് പരാഗനാളം വളരുന്നത്
      2. ഇരുട്ടാകുമ്പോൾ ചില സസ്യങ്ങളുടെ ഇലകൾ കൂമ്പുന്നത്
      3. പൂക്കുലയിലെ മൊട്ടുകൾ വിടരുന്നത്
      4. തൊട്ടാവാടിയിൽ തൊടുമ്പോൾ ഇലകൾ കൂമ്പുന്നത്