താഴെക്കൊടുത്തിരിക്കുന്നവയിൽ പഞ്ചായത്തിന്റെ വിവിധതരം വരുമാന മാർഗങ്ങൾ ഏതെല്ലാം
- കേന്ദ്രസംസ്ഥാന ഗവൺമെൻ്റുകളിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകളും ഗ്രാൻ്റുകളും
- പെർമിറ്റ്, രജിസ്ട്രേഷൻ മുതലായവയിൽ നിന്നുള്ള ഫീസുകൾ
- പഞ്ചായത്ത് ചുമത്തുന്ന പിഴകൾ
- കെട്ടിട നികുതി, തൊഴിൽ നികുതി, വിനോദ നികുതി തുടങ്ങി പലതരം നികുതി
Ai, iii എന്നിവ
Biv മാത്രം
Cഇവയെല്ലാം
Diii മാത്രം