Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ചട്ടമ്പിസ്വാമികളുടെ കൃതികൾ ഏതെല്ലാം?

(i) ആത്മോപദേശ ശതകം ആദിഭാഷ

(ii) പ്രാചീനമലയാളം, ആദി ഭാഷ

(iii) വേദാധികാരനിരൂപണം, അഖില തിരുട്ട്

A(i) മാത്രം

B(i) , (iii)

C(ii) മാത്രം

D(iii) മാത്രം

Answer:

C. (ii) മാത്രം

Read Explanation:

• ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികളാണ് പ്രാചീനമലയാളം, ആദിഭാഷ, വേദാധികാരനിരൂപണം എന്നിവ. • 'ആത്മോപദേശ ശതകം' ശ്രീനാരായണ ഗുരുവിന്റേതാണ്. 'അഖില തിരുട്ട്' വൈകുണ്ഠ സ്വാമികളുമായി ബന്ധപ്പെട്ടതാണ്.


Related Questions:

വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മൗലിക കൃതി ഏത്?
മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി ഏത്?
Jeeval Sahithya Prasthanam' was the early name of
2023 ജനുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട ' കറുപ്പും വെളുപ്പും മായവർണ്ണങ്ങളും ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
  • 35. Match the following based on authors and works:

    a) Odakkuzhal.

    1) S K Pottekkatt

    b) Randamoozham

    2) Takazi

    c) Oru Deshathinte Katha.

    3) G Sankara Kurup

    d) Kayar.

    4) MT Vasudevan Nair

    5) O V Vijayan