App Logo

No.1 PSC Learning App

1M+ Downloads
ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ പെടാത്തത് ഏത് ?

Aകിഴക്കൻ ഹിമാലയ നിരകൾ

Bപശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ചരിവിൽ

Cഉപദ്വീപിയ ഇന്ത്യയിലും ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും

Dആൻറ്റമാൻ നിക്കോബാർ ദ്വീപുകൾ

Answer:

C. ഉപദ്വീപിയ ഇന്ത്യയിലും ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും

Read Explanation:

വരണ്ട ഇലപൊഴിയും വനങ്ങളാണ് ഉപദ്വീപിയ ഇന്ത്യയിലും ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പ്രധാനമായും കാണപ്പെടുന്നത്


Related Questions:

ട്രോപ്പിക്കൽ ഫോറസ്ട്രിയുടെ പിതാവ് ?
2019 ലെ ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം തുറന്ന വനങ്ങളുടെ (Open forest) വിസ്തീർണ്ണം എത്ര ?
ദക്ഷിണേന്ത്യയിൽ ഏറ്റവും കുടുതൽ കണ്ടൽക്കാടുകളുള്ള സംസ്ഥാനം ഏതാണ് ?
2019 ലെ ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം വളരെ ഇടതൂർന്ന വനങ്ങളുടെ (Very dense forest) വിസ്തീർണ്ണം എത്ര ?
വാർഷിക വർഷപാതം 200 സെ.മീ നും മുകളിൽ ലഭിക്കുന്ന കാടുകൾ ഏത് ?