Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ആറ്റത്തിന് ഹൈഡ്രജൻ ബന്ധനം രൂപപ്പെടുത്താൻ സാധിക്കും ?

ANa

BO

CAl

DRb

Answer:

B. O

Read Explanation:

  • നൈട്രജൻ, ഓക്‌സിജൻ, ഫ്ളൂറിൻ തുടങ്ങിയ മൂലകങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി വളരെ കൂടുതലാണ്. 

  • ഒരു സഹസംയോജകബന്ധനം രൂപീകരിക്കുന്നതിനായി ഇവ ഒരു ഹൈഡ്രജൻ ആറ്റവുമായി ബന്ധിപ്പിക്കപ്പെടുമ്പോൾ, സഹസംയോജകബന്ധനത്തിലേർപ്പെട്ട ഇലക്ട്രോണുകൾ ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റത്തിനടുത്തേക്ക് നീങ്ങുന്നു. 

  • ഇങ്ങനെ ഭാഗിക പോസിറ്റീവ് ചാർജുള്ള ഹൈഡ്രജൻ ആറ്റം സമീപത്തുള്ള മറ്റൊരു തന്മാത്രയിലെ ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റവുമായി ഒരു ബന്ധനമുണ്ടാക്കുന്നു. 

  • ഈ ബന്ധനമാണ് ഹൈഡ്രജൻ ബന്ധനം. 


Related Questions:

C2H2 ൽ കാർബണും ഹൈഡ്രജനും തമ്മിലുള്ള ബന്ധനം ഏത് ?
image.png
SF6 ന്റെ തന്മാത്ര ഘടന ഏത് ?
ഒരു വാതകവ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കുറയുന്നത് എന്തിനു സഹായകമാകും?
What is the role of catalyst in a chemical reaction ?