Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ആട്ടക്കഥകളിൽ കോട്ടയത്തു തമ്പുരാന്റെ രചന അല്ലാത്തത് ഏത് ?

Aകീചകവധം

Bബകവധം

Cകല്ല്യാണസൗഗന്ധികം

Dനിവാതകവചകാലകേയവധം

Answer:

A. കീചകവധം

Read Explanation:

കോട്ടയത്തു തമ്പുരാൻ

  • ബകവധം

  • കീർമീരവധം

  • കല്ല്യാണസൗഗന്ധികം

  • നിവാതകവചകാലകേയവധം

  • ശബ്ദാർത്ഥ സൗന്ദര്യവും ഭാവപുഷ്ട‌ിയും തികഞ്ഞവയാണ് കോട്ടയത്തു തമ്പുരാന്റെ ആട്ടക്കഥകൾ എന്നു പറഞ്ഞത് - എൻ. കൃഷ്‌ണപിള്ള

  • 'സുലളിതപദവിന്യാസം' എന്നു തുടങ്ങുന്ന സുപ്രസിദ്ധ ശ്ലോകം കാണുന്നത് - കാലകേയവധം

  • കീചകവധം ആട്ടക്കഥ - ഇരയിമ്മൻ തമ്പി


Related Questions:

"പ്രഭാതത്തിൽ പൂക്കൾ വിടരുന്നു.' - ഇത് ഏത് തരം വാക്യത്തിനുദാഹരണമാണ് ?
മർദ്ദിതരുടെ ബോധനശാസ്ത്രം എന്ന ഗ്രന്ഥം ഏതു വ്യക്തിയുടേതാണ് ?
വാമനന്റെ കാവ്യ സിദ്ധാന്തങ്ങളിൽ പ്രാമുഖ്യമുള്ളത് ഏത് ?
കൃഷ്ണനാട്ടം ചിട്ടപ്പെടുത്തിയത് :
കേരളത്തിലെ വാമന ക്ഷേത്രം