Challenger App

No.1 PSC Learning App

1M+ Downloads
കുറ്റം ചുമത്താതെയും വിചാരണ കൂടാതെയും ഏതൊരാളെയും ജയിലിലടയ്ക്കാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തിയത് :

Aഗവൺമെൻറ് ഓഫ്‌ ഇന്ത്യാ ആക്ട് -1935

Bറൗലറ്റ് ആക്ട്

Cമിന്റ്റോ മോർലി ഭരണപരിഷ്‌ക്കാരം

Dക്യാബിനറ്റ് മിഷൻ

Answer:

B. റൗലറ്റ് ആക്ട്

Read Explanation:

1919 മാർച്ചിൽ റൗലറ്റ് നിയമം പ്രാബല്യത്തിൽ വന്നു . ബ്രിട്ടീഷ് ജഡ്‌ജിയായിരുന്ന സർ സിഡ്‌നി റൗലാറ്റിന്റെ അധ്യക്ഷതയിലുള്ള റൗലറ്റ് കമ്മറ്റിയുടെ നിർദ്ദേശങ്ങളായിരുന്നു ഈ നിയമത്തിന് അടിസ്ഥാനം . 1922 ബ്രിട്ടീഷ് സർക്കാർ റൗലറ്റ് നിയമം റദ്ദു ചെയ്തു


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ചു ശെരിയായത് ഏത് ?

  1. അംഗങ്ങളെ 5 വർഷത്തേക്ക് തിരഞ്ഞെടുക്കുന്നു
  2. 1/ 3 സീറ്റു സ്ത്രീകൾക്ക് സംവരണം ചെയ്യുന്നു
  3. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷൻ ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്
    കേന്ദ്ര എക്സിക്കൂട്ടീവിൽ ഉൾപ്പെടാത്തത്