Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര എക്സിക്കൂട്ടീവിൽ ഉൾപ്പെടാത്തത്

Aപ്രസിഡണ്ട്

Bപ്രധാനമന്ത്രി

Cമന്ത്രിസഭ

Dഅറ്റോർണി ജനറൽ

Answer:

D. അറ്റോർണി ജനറൽ

Read Explanation:

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മന്ത്രിമാരുടെ കൗൺസിൽ എന്നിവരടങ്ങുന്ന യൂണിയൻ എക്സിക്യൂട്ടീവിൽ രാഷ്ട്രപതിയെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനുമുള്ള തലവൻ പ്രധാനമന്ത്രിയാണ്.


Related Questions:

കുറ്റം ചുമത്താതെയും വിചാരണ കൂടാതെയും ഏതൊരാളെയും ജയിലിലടയ്ക്കാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തിയത് :

താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ചു ശെരിയായത് ഏത് ?

  1. അംഗങ്ങളെ 5 വർഷത്തേക്ക് തിരഞ്ഞെടുക്കുന്നു
  2. 1/ 3 സീറ്റു സ്ത്രീകൾക്ക് സംവരണം ചെയ്യുന്നു
  3. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷൻ ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്