Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ടോംബ് ഓഫ് സാൻഡ് എന്ന നോവൽ ഇനിപ്പറയുന്ന ഏത് അവാർഡാണ് നേടിയത്?

Aഇന്റർനാഷണൽ ബുക്കർ പ്രൈസ്സ് 2022

Bഇന്റർനാഷണൽ ബുക്കർ പ്രൈസ്സ് 2021

Cബുക്കർ പ്രൈസ്സ് 2022

Dജെസിബി പ്രൈസ്സ് ഫോർ ലിറ്ററേച്ചർ 2022

Answer:

A. ഇന്റർനാഷണൽ ബുക്കർ പ്രൈസ്സ് 2022

Read Explanation:

• ഗീതാഞ്ജലി ശ്രീ എഴുതിയ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'Tomb of Sand' (പരിഭാഷപ്പെടുത്തിയത് ഡെയ്‌സി റോക്ക്‌വെൽ) ആണ് • 2022-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയത്. ഈ പുരസ്കാരം നേടുന്ന ആദ്യത്തെ ഹിന്ദി പരിഭാഷയാണിത്.


Related Questions:

സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?
എം.ടി. വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
2020-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം നേടിയ കലാകാരൻ ആര് ?
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' പുരസ്കാരം നേടിയ വ്യക്തി ആര് ?
ഒ. എൻ. വി. കുറുപ്പിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?