Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിക്കാത്ത ബാങ്ക് ഏത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ

Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്

Cസ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ

Dകാനറാ ബാങ്ക്

Answer:

D. കാനറാ ബാങ്ക്

Read Explanation:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിച്ച ബാങ്കുകൾ 

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ & ജയ്പൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല 
  • ഭാരതീയ മഹിളാ ബാങ്ക് 
  • കാനറ ബാങ്ക് സ്ഥാപിതമായ വർഷം - 1906 ജൂലൈ 1 
  • ഇന്ത്യയിലെ ആദ്യ ഐ. എസ്. ഒ സർട്ടി ഫൈഡ് ബാങ്ക് - കാനറ ബാങ്ക്
  • ഇന്ത്യയിൽ ആദ്യമായി OTP അധിഷ്ഠിത ATM cash withdrawl സംവിധാനം ആരംഭിച്ച ബാങ്ക് - കാനറ ബാങ്ക്

Related Questions:

റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തില്‍ കാണപ്പെടുന്നത് എന്തൊക്കെ ?
ഒരു രൂപ നോട്ടുകളിൽ ഒപ്പിടുന്നതാര് ?
1969ൽ ബാങ്കുകളുടെ ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
ഭാരതീയ മഹിളാ ബാങ്കിൻറെ ആസ്ഥാനം എവിടെയാണ് ?
റിസർവ്വ് ബാങ്ക് ഇന്ത്യയുടെ കേന്ദ്ര ബാങ്കായി നിലവിൽ വന്നതെന്ന് ?