താഴെ തന്നിരിക്കുന്നവയിൽ പൾസ് അറിയയാണ് പറ്റാത്ത ശരീരഭാഗം ഏതാണ്?
Aകൈത്തണ്ട
Bകഴുത്തു
Cകാൽമുട്ടിന്റെ പിൻഭാഗം
Dപല്ലുകൾ
Answer:
D. പല്ലുകൾ
Read Explanation:
ഹൃദയമിടിപ്പ് മൂലം ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പര്ശനത്തിലൂടെ തിരിച്ചറിയയുന്നതാണ് പൾസ് .പൾസ് അനുഭവപ്പെടുന്ന ശരീരഭാഗങ്ങൾ :
കൈത്തണ്ട ,കഴുത്തു ,കാൽമുട്ടിന്റെ പിൻഭാഗം അല്ലെങ്കിൽ പാടത്തിന്റെ മുകൾഭാഗം തുടങ്ങിയ ചര്മത്തിന് സമീപമുള്ള ഒരു ധമനിയുടെ സ്ഥലങ്ങളിൽ പൾസ് അനുഭവപ്പെടുക