Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതെല്ലാമാണ് ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിൻറെ സ്ഥാപകനായ മുഹമ്മദ് യൂനുസ് രചിച്ച പുസ്തകങ്ങൾ?

  1. 'ക്രിയേറ്റിങ് എ വേൾഡ് വിത്തൗട്ട് പോവർട്ടി'
  2. 'എ വേൾഡ് ഓഫ് ത്രീ സീറോസ്'
  3. 'ദി ജനറൽ തിയറി ഓഫ് എംപ്ലോയ്മെൻറ്,ഇൻട്രസ്റ്റ് ആൻഡ് മണി'
  4. 'സ്മാൾ ആൻഡ് ബ്യൂട്ടിഫുൾ'

    Aiii മാത്രം

    Bi, iii

    Cഎല്ലാം

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    മുഹമ്മദ് യൂനുസ്

    •  ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനും.
    • സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചത്.
    • 2006-ൽ മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.
    • 'പാവങ്ങളുടെ ബാങ്കർ' എന്ന് മുഹമ്മദ് യൂനുസ് അറിയപ്പെടുന്നു.

    മുഹമ്മദ് യൂനുസിന്റെ പ്രധാന കൃതികൾ:

    • 'ക്രിയേറ്റിങ് എ വേൾഡ് വിത്തൗട്ട് പോവർട്ടി'
    • 'എ വേൾഡ് ഓഫ് ത്രീ സീറോസ്
    • 'ബാങ്കർ ടു ദി പൂവർ : മൈക്രോലെൻഡിംഗ് ആൻഡ് ദി ബാറ്റിൽ എഗൈൻസ്റ്റ് വേൾഡ് പോവർട്ടി'

    Related Questions:

    ഇന്ത്യയിൽ ആദ്യമായി ATM അവതരിപ്പിച്ച ബാങ്ക് ഏതാണ് ?

    Arrange the events in ascending order :

    1. Nationalization of 14 commercial banks
    2. Establishment of National Bank for Agriculture and Rural Development (NABARD)
    3. Establishment of Industrial Development Bank of India (IDBI) 
    4. Nationalization of 6 commercial banks 

     

    2023 ജനുവരിയിൽ ' ജഹാൻ ബന്ധൻ , വഹാൻ ട്രസ്റ്റ് ' എന്ന പേരിൽ വിപണന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക് ഏതാണ് ?
    Which investment method involves depositing a fixed sum every month for a set period?
    The Credit Guarantee Fund Trust for Micro and Small Enterprises (CGTMSE) is jointly set up by the Government of India and: