App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ കഴിയുന്നവയാണ് _______?

Aകോശ പേശികൾ

Bഐച്ഛിക പേശികൾ

Cഅനൈശ്ചിക പേശികൾ

Dനോർമൽ പേശികൾ

Answer:

B. ഐച്ഛിക പേശികൾ

Read Explanation:

ഐച്ഛിക പേശികൾ നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ കഴിയുന്നവയാണ് ഐച്ഛിക പേശികൾ /ബോധപൂർവ്വം പരിശ്രമംകൊണ്ട് ചുരുങ്ങുന്ന പേശികൾ ഉദാഹരണം: കൈകളിലെ പേശികൾ കാലുകളിലെ പേശികൾ ഉദരഭാഗങ്ങൾ തുടങ്ങിയവ


Related Questions:

പേശികളുടെ സങ്കോചവും പൂർവ്വ സ്ഥിതി പ്രാപിക്കലും വിവിധ ചലനങ്ങൾക്ക് സഹായിക്കുന്നുതാണു __________ചലനം?
പല കാരണങ്ങൾ കൊണ്ട് പേശികൾക്ക് നാശം ഉണ്ടാകുന്ന അവസ്ഥ പേശികൾ ദുർബലമാകുന്നതാണ് ________?
ശ്വേത രക്താണുക്കളിലെ കപട പാദങ്ങൾ സഞ്ചാരത്തിനും പ്രതിരോധത്തിനും സഹായിക്കുന്നുത് ഏത് ചലനമാണ് ?തരം
ശരീരത്തിന്റെ കേന്ദ്ര അക്ഷത്തിൽ കാണപ്പെടുന്ന അസ്ഥികളെ ഉൾകൊള്ളുന്നതാണ് __________?
പുരുഷന്മാരിൽ വൈറൽ കപ്പാസിറ്റിയുടെ അളവ്?