App Logo

No.1 PSC Learning App

1M+ Downloads
കൈമുട്ട്,കാൽമുട്ട് വിരലുകൾ എന്നിവയിലെ വിജാഗിരി പോലെ പ്രവർത്തിക്കുന്ന തരം സന്ധി .ഒരു വശത്തേക്കുള്ള ചലനം സാധ്യമാക്കുന്ന സന്ധിയാണ് _________?

Aഗോളരസന്ധി

Bവിജാഗിരി സന്ധി

Cകീലസന്ധി

Dതെന്നിനീങ്ങുന്ന സന്ധി

Answer:

B. വിജാഗിരി സന്ധി

Read Explanation:

വിജാഗിരി സന്ധി:കൈമുട്ട്,കാൽമുട്ട് വിരലുകൾ എന്നിവയിലെ വിജാഗിരി പോലെ പ്രവർത്തിക്കുന്ന തരം സന്ധി .ഒരു വശത്തേക്കുള്ള ചലനം സാധ്യമാക്കുന്ന സന്ധി


Related Questions:

പേശികളുടെ സങ്കോചവും പൂർവ്വ സ്ഥിതി പ്രാപിക്കലും വിവിധ ചലനങ്ങൾക്ക് സഹായിക്കുന്നുതാണു __________ചലനം?
ഉദ്ദീപന ദിശക്ക് അനുസൃതമായ ചലനങ്ങളാണ് ________?
തെന്നി നീങ്ങുന്ന തരം ചലനം സാധ്യമാക്കുന്ന സന്ധി?
ഗാഢമായ ഉച്ഛാസത്തിനു ശേഷം ശക്തമായി നിശ്വസിക്കുമ്പോൾ പുറത്തു വിടുന്ന ആകെ അളവിനെ എന്ത് പറയുന്നു ?
അസ്ഥികളുടെ വളർച്ച, കേടുപാടുകൾ പരിഹരിക്കൽ , ധാതുക്കൾ നിക്ഷേപിച്ചു എല്ലുകളെ ശക്തവും ദൃഢവുമാക്കൽ എന്നിവ നിർവ്വഹിക്കുന്നത് അസ്ഥികളിലെ ____________കോശങ്ങളാണ്