App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ നിപാതത്തിന് ഉദാഹരണമായി നല്കാവുന്നതേത്?

Aമഴപെയ്തില്ല; എങ്കിലും തണുപ്പുണ്ട്

Bമേരി എന്ന പെൺകുട്ടി

Cബോബനും മോളിയും

Dവടികൊണ്ടടിച്ചു

Answer:

A. മഴപെയ്തില്ല; എങ്കിലും തണുപ്പുണ്ട്

Read Explanation:

  • വാക്യത്തിന്റെ അർത്ഥം പൂർണ്ണമാക്കുന്നതിന് സഹായിക്കുന്ന, ഒരു വാക്യത്തിൽ ഒറ്റയ്ക്ക് അർത്ഥമില്ലാത്ത ശബ്ദങ്ങളാണ് നിപാതങ്ങൾ.

  • ഇവ മറ്റു വാക്കുകളുമായി ചേർന്നു വരുമ്പോഴാണ് പൂർണ്ണമായ അർത്ഥം ലഭിക്കുന്നത്.

    'എങ്കിലും', 'പോലും', 'മാത്രം', 'തന്നെ' തുടങ്ങിയവ നിപാതങ്ങൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

'ത ' ഏത് വിഭാഗത്തിൽ പെടുന്ന അക്ഷരമാണ് ?
1949 ൽ മഹാകവി "ഉള്ളൂരിന്റെ അവതാരികയോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട ഒരു ജീവചരിത്ര ഗ്രന്ഥമാണ് "സഹിത്യ കുശലൻ ഷേശഗിരി പ്രഭു" ഇതെഴുതിയത് ആരാണ് ?
എരിതീ - എന്ന പദത്തിലെ 'ത'കാരം ഇരട്ടിക്കാത്തതിനു കാരണം എന്ത് ?
മാനസ്വരത്തിന്റെ ഉപജ്ഞാതാവ് ?
പ, ഫ, ബ, ഭ, മ എന്നീ പവർഗ്ഗാക്ഷരങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?