App Logo

No.1 PSC Learning App

1M+ Downloads
എരിതീ - എന്ന പദത്തിലെ 'ത'കാരം ഇരട്ടിക്കാത്തതിനു കാരണം എന്ത് ?

A'ത'കാരം ശിഥിലമായതിനാൽ

Bപൂർവ്വപദം നാമമായതിനാൽ

Cഅലുപ്‌ത സമാസമായതിനാൽ

Dപൂർവ്വപദം കേവല ധാതുവായതിനാൽ

Answer:

D. പൂർവ്വപദം കേവല ധാതുവായതിനാൽ

Read Explanation:

  • സമാസിക്കുമ്പോൾ ലിംഗവചനപ്രത്യയങ്ങൾ ലോപിച്ചു പോകാത്ത സമാസത്തെ യാണ് അലുപ്തസമാസം എന്നു പറയുന്നത്.

  • എരിതീ = എരി+തീ (പൂർവ്വപദം ധാതു) (പൂർവ്വപദം ക്രിയയായി ഇരിയ്ക്കുന്നിടത്തും, അലുപ്തസമാസത്തിലും ഉത്തരപദ ത്തിന്റെ ആദ്യവർണം ദൃഢമാണെങ്കിലും ഇരട്ടിയ്ക്കുകയില്ല


Related Questions:

'ത ' ഏത് വിഭാഗത്തിൽ പെടുന്ന അക്ഷരമാണ് ?
1949 ൽ മഹാകവി "ഉള്ളൂരിന്റെ അവതാരികയോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട ഒരു ജീവചരിത്ര ഗ്രന്ഥമാണ് "സഹിത്യ കുശലൻ ഷേശഗിരി പ്രഭു" ഇതെഴുതിയത് ആരാണ് ?
താഴെപ്പറയുന്നവയിൽ ദ്രാവിഡ ഭാഷാ കുടുംബത്തിൽ ഉൾപ്പെടാത്ത ഭാഷ ഏത് ?
പ, ഫ, ബ, ഭ, മ എന്നീ പവർഗ്ഗാക്ഷരങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?