App Logo

No.1 PSC Learning App

1M+ Downloads
ആസിഡിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത്

Aഫിനോൾഫ്താലിൻ

Bമീഥൈൽ ഓറഞ്ച്

Cഇന്തിഗോ

Dകോപ്പർ സൽഫേറ്റ്

Answer:

B. മീഥൈൽ ഓറഞ്ച്

Read Explanation:

ലബോറട്ടറി സൂചകങ്ങൾ നീല, ചുവപ്പ് ലിറ്റ്മസ് പേപ്പറുകൾക്ക് പുറമെ ലബോറട്ടറിയിൽ സാധാരണ ഉപയോഗിക്കുന്ന രണ്ട് സൂചകങ്ങളാണ് ഫിനോഫ്താലിനും മീഥൈൽ ഓറഞ്ചും. ആസിഡിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത് -മീഥൈൽ ഓറഞ്ച് ബേസിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത് -ഫിനോൾഫ്താലിൻ


Related Questions:

ഒരേ സമയം ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു സൂചകമാണ് ----
വിറ്റാമിൻ C ൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?
താഴെ പറയുന്നവയിൽ ഏതാണ് ഗ്ലാസ് നിർമ്മാണം, മണ്ണിന്റെ അസിഡിറ്റി കുറയ്ക്കാൻ എന്നിവക്കായി ഉപയോഗിക്കുന്ന ബേസ് ?
ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമാണ് --
എല്ലാ ബേസുകൾക്കും----രുചി ഉണ്ട്.