Challenger App

No.1 PSC Learning App

1M+ Downloads
വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Aഅസിറ്റിക് ആസിഡ്

Bസാലിസിലിക് ആസിഡ്

Cടാർടാറിക് ആസിഡ്

Dസിറ്റ്രിക് ആസിഡ്

Answer:

C. ടാർടാറിക് ആസിഡ്

Read Explanation:

വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് -ടാർടാറിക് ആസിഡ്


Related Questions:

സ്കൂൾ ലബോറട്ടറിയിൽ ലഭ്യമാകുന്നത് ഏതൊക്കെ നിറങ്ങളിലുള്ള ലിറ്റ്മസ് പേപ്പറുകളും ലായനികളും ആണ് ?
ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യാൻ ആവശ്യമായ പല സാമഗ്രികളും നിങ്ങൾക്ക് വീട്ടിൽ നിന്നും ചുറ്റുപാടിൽനിന്നും ശേഖരിക്കാനാകും. അവ ശേഖരിച്ചുവയ്ക്കുന്ന കിറ്റാണ് ----
ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങളാണ് ----
താഴെ പറയുന്നവയിൽ ഏതു വാതകവുമായി ഹൈഡ്രജൻ യോജിച്ചാണ് ജലമുണ്ടാകുന്നത് ?
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്