Challenger App

No.1 PSC Learning App

1M+ Downloads
ആശയരൂപീകരണവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തത് ഏത് ?

Aഅനുയോജ്യമായ ഉദാഹരണങ്ങളോടൊപ്പം അനുയോജ്യമല്ലാത്ത ഉദാഹരണങ്ങൾ നൽകു ന്നത് ആശയരൂപീകരണത്തിന് തടസ്സം സൃഷ്ടിക്കും

Bനൽകുന്ന ആശയങ്ങൾ വ്യക്തവും മൂർത്തമായ ഉദാഹരണങ്ങളോടു കൂടിയതുമായിരിക്കണം

Cപഠിച്ച ആശയങ്ങൾ പുതിയ സാഹചര്യത്തിൽ പ്രയോഗിക്കാനുള്ള സന്ദർഭങ്ങൾ ഒരുക്കണം

Dപുതിയ ആശയങ്ങളെ കുട്ടികൾക്കറിയാവുന്ന സമാനമായ മുൻ ആശയവുമായി ബന്ധി പ്പിക്കാൻ കഴിയണം

Answer:

A. അനുയോജ്യമായ ഉദാഹരണങ്ങളോടൊപ്പം അനുയോജ്യമല്ലാത്ത ഉദാഹരണങ്ങൾ നൽകു ന്നത് ആശയരൂപീകരണത്തിന് തടസ്സം സൃഷ്ടിക്കും


Related Questions:

Newton law of viscosity relates:
Simpson's rule is used for:
The total cost of whole project including all building structures
The slope of the outlet of 'p' trap below the horizontal is
A hydraulic jump is formed when