Challenger App

No.1 PSC Learning App

1M+ Downloads
സമതല തർപ്പണത്തിന് ബാധകമല്ലാത്തത് ഏത്?

Aപ്രകാശത്തെ പ്രതിപതിപ്പിക്കുന്നു

Bപ്രകാശത്തിന് പ്രകീർണ്ണനം ഉണ്ടാക്കുന്നു

Cപാർശ്വികവീപര്യം ഉണ്ടാക്കുന്നു

Dമിഥ്യാ പ്രതിബിംബം ഉണ്ടാക്കുന്നു

Answer:

B. പ്രകാശത്തിന് പ്രകീർണ്ണനം ഉണ്ടാക്കുന്നു


Related Questions:

അൻഷ വീട്ടിൽ നിന്നും 3 കി.മീ. തെക്കോട്ടും തുടർന്ന് 4 കി.മീ. കിഴക്കോട്ടും സഞ്ചരിച്ചാണ് - കോളേജിലെത്തുന്നത്. എങ്കിൽ വീട്ടിൽ നിന്നും കോളേജിലേക്കെത്തുന്നതിനുള്ള കുറഞ്ഞ ദൂരം എത്ര?
Which of the following is the commercial unit of electric energy?
The Japanese writer who gets Noble prize for literature
വക്കുകൾ പൈപ്പിംഗ് ചെയ്തു വ്യത്തിയാക്കുന്ന ബട്ടൺഹോളിനു പറയുന്ന പേരെന്ത്?
The limit of water level of a still lake represents