Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
“ പാപ്പ് സ്മിയർ ടെസ്റ്റ് " ( Pap Smear Test ) താഴെ പറയുന്നവയിൽ ഏത് ക്യാൻസർ തിരിച്ചറിയാനുള്ള പരിശോധന ആണ് ?

Aശ്വാസ കോശാർബുദം

Bസ്തനാർബുദം

Cവായിൽ ഉണ്ടാകുന്ന അർബുദം

Dഗർഭാശയമുഖ അർബുദം

Answer:

D. ഗർഭാശയമുഖ അർബുദം

Read Explanation:

  • പാപ്പ് സ്മിയർ ടെസ്റ്റ് (Pap Smear Test): സ്ത്രീകളിൽ ഗർഭാശയമുഖത്ത് (Cervix) ഉണ്ടാകുന്ന അർബുദമോ (Cervical cancer) അല്ലെങ്കിൽ കാൻസറായി മാറാൻ സാധ്യതയുള്ള കോശമാറ്റങ്ങളോ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന പരിശോധനയാണിത്.

  • ഈ പരിശോധനയിലൂടെ ഗർഭാശയമുഖത്തുനിന്നും കോശങ്ങളുടെ സാമ്പിൾ ശേഖരിച്ച് മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുകയും, ഏതെങ്കിലും തരത്തിലുള്ള അസാധാരണ മാറ്റങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തുകയും ചെയ്യുന്നു.


Related Questions:

ചുവടെ ചേർത്തിരിക്കുന്നവയിൽ ഏറ്റവും ശുദ്ധമായ ജല സ്രോതസ്സ് ഏതാണ് ?
നട്ടെല്ലുള്ള ഒരു ജീവിയാണ് -
Eco R1 എന്ന റസ്ട്രിക്ഷൻ എൻഡോ ന്യൂക്ലിയസിന്റെ റക്കഗ്നിഷൻ സ്വീക്വൻസ് കണ്ടുപിടിക്കുക :
The ________ DOES NOT function as an excretory organ in humans?
Double Circulation' CANNOT be observed in _________?