Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകത്തിൽ ഉൾപ്പെടുത്താനാവാത്തത് ?

Aഭൂപ്രദേശം

Bജനങ്ങൾ

Cജനാധിപത്യം

Dപരമാധികാരം

Answer:

C. ജനാധിപത്യം

Read Explanation:

രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത് - നിക്കോളോ മാക്യവല്ലി


Related Questions:

ഒരു രാഷ്ട്രത്തിന്റെ ഭൂപ്രദേശം എന്ന ഘടകത്തിൽ ഉൾപ്പെടാത്തത് ഏത് ?