Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാഷ്ട്രത്തിന്റെ ഭൂപ്രദേശം എന്ന ഘടകത്തിൽ ഉൾപ്പെടാത്തത് ഏത് ?

Aആ രാജ്യത്തിന്റെ കര മേഖല

Bആ രാജ്യത്തിന്റെ വായു മേഖല

Cആ രാജ്യത്തിന്റെ തീരത്തിൽ നിന്നും 12 നോട്ടിക്കൽ മൈലിനപ്പുറത്തുള്ള സമുദ്ര മേഖല

Dആ രാജ്യത്തിന്റെ തീരപ്രദേശം

Answer:

C. ആ രാജ്യത്തിന്റെ തീരത്തിൽ നിന്നും 12 നോട്ടിക്കൽ മൈലിനപ്പുറത്തുള്ള സമുദ്ര മേഖല

Read Explanation:

  • 12 നോട്ടിക്കൽ മൈൽ (22 കി.മി) -സമുദ്രസാമിപ്യമുള്ള രാജ്യങ്ങളുടെ തീരപ്രദേശത്തുനിന്നും ഇത്രെയും ദൂരം കടലും ഭൂപ്രദേശത്തിന്റെ ഭാഗമായി കണക്കാക്കും.


Related Questions:

' രാജാവ് ദൈവത്തിൻ്റെ പ്രതിപുരുഷനാണ് ' എന്ന് പറയുന്ന രാഷ്ട്രരൂപീകരണ സിദ്ധാന്തം ഏതാണ് ?
"രാഷ്ട്രത്തെക്കുറിച്ചും ഗവണ്‍മെന്‍റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രം" ഇതാരുടെ വാക്കുകളാണ് ?
സുഡാൻ വിഭജിച്ച് ദക്ഷിണ സുഡാൻ രൂപം കൊണ്ട വർഷം ഏത് ?
രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച ചിന്തകൻ ആരാണ് ?
ഏറ്റവും സ്വീകാര്യമായ രാഷ്ട്രരൂപീകരണ സിദ്ധാന്തം ഏത് ?