Challenger App

No.1 PSC Learning App

1M+ Downloads

സംരക്ഷിത വനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. റിസർവ് വനങ്ങൾ ഒഴികെയുള്ള മറ്റേതെങ്കിലും ഭൂമി സംരക്ഷിത വനങ്ങളായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്
  2. വനങ്ങളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ പുറത്തിറക്കാനും സംസ്ഥാന സർക്കാരിന് അധികാരമുണ്ട്.
  3. തടി, ഫലങ്ങൾ അല്ലെങ്കിൽ മറ്റ് ഇതര ഉൽപ്പന്നങ്ങൾ എന്നിങ്ങനെ വരുമാനം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള ചന്ദനം പോലുള്ള മരങ്ങളുടെ മേൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഈ നിയമം കാരണമായി
  4. ഇന്ത്യൻ നിയമത്തിലെ (1927) ചാപ്റ്റർ 2 ലെ സെക്ഷൻ 5 സംരക്ഷിത വനമാക്കാനുള്ള അധികാരത്തെപ്പറ്റി പരാമർശിക്കുന്നു

    Ai, ii, iii ശരി

    Bഇവയൊന്നുമല്ല

    Ciii തെറ്റ്, iv ശരി

    Dഎല്ലാം ശരി

    Answer:

    A. i, ii, iii ശരി

    Read Explanation:

    സംരക്ഷിത വനങ്ങൾ (Protected Forests)

    • റിസർവ് വനങ്ങൾ ഒഴികെയുള്ള മറ്റേതെങ്കിലും ഭൂമി സംരക്ഷിത വനങ്ങളായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്.

    • വനങ്ങളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ പുറത്തിറക്കാനും സംസ്ഥാന സർക്കാരിന് അധികാരമുണ്ട്.

    • തടി, ഫലങ്ങൾ അല്ലെങ്കിൽ മറ്റ് ഇതര ഉൽപ്പന്നങ്ങൾ എന്നിങ്ങനെ വരുമാനം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള ചന്ദനം പോലുള്ള മരങ്ങളുടെ മേൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഈ നിയമം കാരണമായി

    • ഇന്ത്യൻ നിയമത്തിലെ (1927) ചാപ്റ്റർ 2 ലെ സെക്ഷൻ 3 സംരക്ഷിത വനമാക്കാനുള്ള അധികാരത്തെപ്പറ്റി പരാമർശിക്കുന്നു


    Related Questions:

    ' ദേശിയ വന നയം ' നിലവിൽ വന്ന വർഷം ?
    വാർഷിക വർഷപാതം വളരെ കൂടുതലുള്ള പശ്ചിമ ഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിലും/ വടക്ക് കിഴക്കൻ ഹിമാലയത്തിലും കാണപ്പെടുന്ന സസ്യ വിഭാഗം ഏത് ?

    ഇന്ത്യൻ വനനിയമം - 1865 ഭേദഗതി ചെയ്തത് താഴെപ്പറയുന്ന ഏതെല്ലാം വർഷങ്ങളിലാണ് ?

    1. 1878
    2. 1889
    3. 1990
    4. 1927
      ഇന്ത്യയിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?
      വനങ്ങളുടെ ഡിറിസർവേഷൻ അല്ലെങ്കിൽ വനഭൂമി വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തെക്കുറിച്ച് പറയുന്ന വനസംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?