വൃത്താകൃതിയിൽ കാണപ്പെടുന്ന കോശങ്ങൾക്ക് ഉദാഹരണം ഏത്?Aനാഡീകോശങ്ങൾBപേശീകോശങ്ങൾCചുവന്ന രക്താണുക്കൾDത്വക്ക് കോശങ്ങൾAnswer: C. ചുവന്ന രക്താണുക്കൾ Read Explanation: ചുവന്ന രക്താണുക്കൾക്ക് വൃത്താകൃതിയാണ്, ഇത് ഓക്സിജൻ വഹിക്കാൻ സഹായിക്കുന്നു. Read more in App