കോശമർമ്മം (Nucleus) ഇല്ലാത്ത കോശങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു?Aപ്രോകാരിയോട്ടുകൾBയൂകാരിയോട്ടുകൾCമൈറ്റോകോൺഡ്രിയDകോശദ്രവ്യംAnswer: A. പ്രോകാരിയോട്ടുകൾ Read Explanation: വ്യക്തമായ കോശമർമ്മം (Nucleus) ഇല്ലാത്തതും കോശാംഗങ്ങൾ ഇല്ലാത്തതുമായ കോശങ്ങളാണ് പ്രോകാരിയോട്ടുകൾ. Read more in App