App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന പേശീവ്യൂഹത്തിൽ എക്സർസൈസിൻ്റെ ഫലമായുണ്ടാകുന്ന മാറ്റങ്ങളിൽ ഉൾപ്പെടാത്തത് :

Aമസിൽ ഹൈപ്പർട്രോഫി

Bക്യാപ്പില്ലറീസ് രൂപപ്പെടുക

Cമസിൽസിന് കൂടുതൽ എനർജി ലഭിക്കുക

Dവൈറ്റൽ കപ്പാസിറ്റി കൂടുക

Answer:

D. വൈറ്റൽ കപ്പാസിറ്റി കൂടുക


Related Questions:

പേശീക്ലമത്തിന് കാരണമാവുന്നത് എന്ത് അടിഞ്ഞു കൂടുന്നതാണ് ?
താഴെ പറയുന്നവയിൽ ഏത് ഘടകമാണ് പേശി സങ്കോചത്തിൻ്റെ അടിസ്ഥാനഘടകം ?
മൃദുല പേശികൾ, രേഖാങ്കിത പേശികൾ ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം :
ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൻ അറിയപ്പെടുന്നത് ?
How many facial bones does the skull possess?