Challenger App

No.1 PSC Learning App

1M+ Downloads

കൗമാര കാലഘട്ടത്തിൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. തലച്ചോറിന്റെ വികാസം
  2. ഉയരത്തിലും തൂക്കത്തിലും പെട്ടെന്നുണ്ടാകുന്ന വർധനവ്
  3. ഗ്രന്ഥികളുടെ വർധിച്ച പ്രവർത്തനക്ഷമത

    Aii, iii എന്നിവ

    Bഇവയെല്ലാം

    Ciii മാത്രം

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    കൗമാര കാലഘട്ടം

    • മനുഷ്യവളർച്ചയിലെ വിവിധ ഘട്ടങ്ങൾ ശൈശവം, ബാല്യം, കൗമാരം, യവ്വൗനം വാർധക്യം എന്നിവയാണ്.
    • ജീവശാസ്ത്രപരമായ സവിശേഷതകളുടെ കാലമാണ് കൗമാരം.
    • ബാല്യത്തിൽ നിന്ന് പൂർണവളർച്ചയിലേക്ക് വേഗത്തിലുള്ള മാറ്റങ്ങളുടെ കാലഘട്ടമാണ് കൗമാരം.
    • തലച്ചോറിന്റെ വികാസം, ഉയരത്തിലും തൂക്കത്തിലും പെട്ടെന്നുണ്ടാകുന്ന വർധനവ് , ഗ്രന്ഥികളുടെ വർധിച്ച പ്രവർത്തനക്ഷമത എന്നിവ കൗമാര ഘട്ടത്തിൻ്റെ പ്രത്യേകതകളാണ്.

    Related Questions:

    During what phase of menstrual cycle are primary follicles converted to Graafian follicles?
    ശരീരത്തിലെ പലതരം കോശങ്ങളായി വികസിക്കാൻ കഴിയുന്ന പ്രത്യേക കോശങ്ങളാണ്
    Which of the following will not result in a miss in the menstrual cycle?
    ബ്ലാസ്റ്റുലയുടെ അറയാണ് .....
    പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ സ്രവത്തിന്റെ പ്രവർത്തനം എന്തിനാണ് ?