App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ 2003-ൽ ആരംഭിച്ച ചാനൽ ഏത്?

Aഡി ഡി ഇന്ത്യ

Bഡി ഡി ഉർദു

Cഡി ഡി ന്യൂസ്

Dഡി ഡി സ്പോർട്സ്

Answer:

C. ഡി ഡി ന്യൂസ്

Read Explanation:

ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് 1959 സെപ്റ്റംബർ 15-ന് ഡൽഹിയിലാണ്.


Related Questions:

മെറ്റാവേർസ് പ്ലാറ്റ്‌ഫോമിൽ ഇന്ത്യയിലെ ആദ്യത്തെ മൾട്ടിപ്ലക്‌സ് അവതരിപ്പിച്ച ടെലികോം കമ്പനി ?
ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചത് ആരാണ് ?
NISCAIR full form is :
Which among the following channels was launcher in 2003 ?
Who dedicated TERLS to the United Nations?