Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം കൂടിയത് ഏത് നിറത്തിനാണ്?

Aചുവപ്പ്

Bനീല

Cപച്ച

Dവയലറ്റ്

Answer:

A. ചുവപ്പ്

Read Explanation:

     പ്രാഥമിക വർണ്ണങ്ങൾ -പച്ച ,നീല ,ചുവപ്പ് 

     ദ്വിതീയ വർണ്ണങ്ങൾ    - പ്രാഥമിക വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ 

    • പച്ച+ചുവപ്പ് =മഞ്ഞ 
    • നീല+ചുവപ്പ് =മജന്ത 
    • പച്ച+നീല =സിയൻ 

     തൃതീയ വർണ്ണങ്ങൾ    -രണ്ട് ദ്വിതീയ വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ  

    • മജന്ത +മഞ്ഞ =ചുവപ്പ് 
    • സിയാൻ +മജന്ത =നീല 

    പൂരക വർണ്ണങ്ങൾ       - ധവള പ്രകാശം ലഭിക്കാനായി കൂട്ടിച്ചേർക്കുന്ന രണ്ട് വർണ്ണങ്ങൾ 

    • പച്ച +മജന്ത =വെള്ള 
    • ചുവപ്പ് +സിയാൻ =വെള്ള 
    • നീല +മഞ്ഞ =വെള്ള 
  • തരംഗദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ വർണ്ണം -വയലറ്റ് 
  • തരംഗദൈർ ഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ വർണ്ണം -ചുവപ്പ് 
  • എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം -വെള്ള 
  • എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം -കറുപ്പ് 

Related Questions:

പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന് ഉദാഹരണം ഏത് ?

  1. കാറ്റ്
  2. തിരമാല
  3. പെട്രോൾ
  4. കൽക്കരി
'M' മാസ്സും '2 M' മാസ്സും ഉള്ള രണ്ടു ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് തുല്യ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഭൂമിയ്ക്ക് ചുറ്റുമുള്ള അവയുടെ ഓർബിറ്റൽ പ്രവേഗങ്ങൾ തമ്മിലുള്ള അനുപാതം എത്രയാണ് ?
ഒരു ഗോളീയ ദർപ്പണത്തിന്റെ വക്രതാ ആരം 40 cm ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?
ഇന്ത്യയുടെ സൌരമിഷനായ ആദിത്യ L1 ന് ഭൂമിയിൽ നിന്നുള്ള അകലം ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ എത്ര ശതമാനമാണ് ?
ദ്രാവകതുള്ളി ഗോളാകൃതിയാകാൻ കാരണം ?