App Logo

No.1 PSC Learning App

1M+ Downloads
ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ജെ. ജെ. തോംസണുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏത് ?

Aപ്ലം പുഡിങ് മാതൃക മുന്നോട്ടു വച്ചു

Bഇലക്ട്രോണിനെ കണ്ടെത്തി

Cഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങൾ നടത്തി

Dന്യൂട്രോണിനെ കണ്ടെത്തി

Answer:

D. ന്യൂട്രോണിനെ കണ്ടെത്തി

Read Explanation:

1897-ൽ തോംസൺ ഇലക്ട്രോൺ കണ്ടെത്തുകയും ആറ്റത്തിൻ്റെ ഘടനയ്ക്ക് ഒരു മാതൃക നിർദ്ദേശിക്കുകയും ചെയ്തു.


Related Questions:

ഒരു വ്യക്തി 40 ഇഷ്ടികകൾ 10 മീറ്റർ ഉയരത്തിലോട്ട് എടുത്തു വയ്ക്കുന്നു. ഓരോ ഇഷ്ടികയുടെയും മാസ്സ് 2 kg ആണെങ്കിൽ അയാൾ ചെയ്ത പ്രവൃത്തി എത്ര ?
താപനില വർദ്ധിക്കുമ്പോൾ ഒരു ട്രാൻസിസ്റ്ററിന്റെ ലീക്കേജ് കറന്റ് (Leakage current) സാധാരണയായി എന്ത് സംഭവിക്കുന്നു?
ഒരു ട്രാൻസിസ്റ്റർ സർക്യൂട്ടിൽ Q-പോയിന്റ് (Quiescent Point / Operating Point) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ചന്ദ്രനെ കുറിച്ചുള്ള പഠനം ?
ഗുരുത്വാകർഷണ ബലത്തിൻ്റെ കാര്യത്തിൽ താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരിയല്ല?