താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ 11-ാം ഷെഡ്യൂളിൽ വരുന്നത്?
- (i) ദാരിദ്ര്യ നിർമാർജന പരിപാടി.
- (ii) സാമൂഹ്യ വനവൽക്കരണം.
- (iii) സമൂഹ ആസ്തികളുടെ പരിപാലനം. (iv) പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ
Aഇവയെല്ലാം
B2 മാത്രം
Cഇവയൊന്നുമല്ല
D1 മാത്രം
താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ 11-ാം ഷെഡ്യൂളിൽ വരുന്നത്?
Aഇവയെല്ലാം
B2 മാത്രം
Cഇവയൊന്നുമല്ല
D1 മാത്രം
Related Questions:
താഴെ തന്നിട്ടുള്ളവയിൽ ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയിൽ ഉൾക്കൊള്ളാത്തവ കണ്ടെത്തുക.
സംസ്ഥാനങ്ങളിൽ ലോകയുക്തയ്ക്കുള്ള ആദ്യ ശുപാർശ നൽകിയത്
(i) ഭരണപരിഷ്‌കാര കമ്മിഷൻ (1966)
(ii) പാർലിമെന്റ് (1967)
(iii) അണ്ണാ ഹസാരെ പ്രസ്ഥാനം (2011)
(iv) ഒരു ജൂഡീഷ്യൽ കമ്മിറ്റി