Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഏത് സംയുക്തമാണ് ഓർഗാനിക് സംയുക്തങ്ങളുടെ വിഭാഗത്തിൽ വരാത്തത്?

Aമീഥേൻ

Bഇഥൈൽ ആൽക്കഹോൾ

Cബെൻസീൻ

Dസോഡിയം കാർബണേറ്റ്

Answer:

D. സോഡിയം കാർബണേറ്റ്

Read Explanation:

  • കാർബൺ അടങ്ങിയിട്ടുണ്ടെങ്കിലും, കാർബണേറ്റുകളും സൈനൈഡുകളും പോലുള്ളവ അജൈവ സംയുക്തങ്ങളുടെ (Inorganic Compounds) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


Related Questions:

താഴെ പറയുന്നതിൽ കോൾ ഗ്യാസിന്റെ ഘടകം അല്ലാത്തത് ഏതാണ് ?
ഗ്രിഗ്നാർഡ് റിയാജൻ്റുകൾ നൈട്രൈലുകളുമായി (nitriles) പ്രതിപ്രവർത്തിക്കുമ്പോൾ ഏത് തരം ഉൽപ്പന്നങ്ങളാണ് ലഭിക്കുന്നത്?

തന്നിരിക്കുന്നവയിൽ നിന്ന് ഐസോടോപ്പുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തതുക

  1. ഒരേ മാസ്നമ്പരും ഐസോടോപ്പുകൾ വ്യത്യസ്ത അറ്റോമികനമ്പരുമുള്ള ആറ്റങ്ങളാണ്
  2. വ്യത്യസ്ത മാസ്നമ്പരും ഒരേ അറ്റോമിക നമ്പരുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ
  3. ഒരേ അറ്റോമിക നമ്പരും ഒരേ മാസ് നമ്പരുമുള്ള വ്യത്യസ്ത മൂലകത്തിന്റെ ഒരേ ആറ്റങ്ങളാണ് ഐസോടോപ്പുകൾ
  4. വ്യത്യസ്ത മാസ് നമ്പരും വ്യത്യസ്ത അറ്റോമിക നമ്പരുമുള്ള ആറ്റങ്ങളാണ് ഐസോടോപ്പുകൾ
    Which material is present in nonstick cook wares?
    R-Mg-X എന്തിനെ സൂചിപ്പിക്കുന്നു