Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കാലാവധി കഴിഞ്ഞ വിദേശമദ്യ പെർമിറ്റുകൾ വീണ്ടും സാധൂകരിക്കുന്നതിന് താഴെപ്പറയുന്ന ഏതെല്ലാം നിബന്ധനകൾ ആണ് പാലിക്കേണ്ടത് ?

  1. എക്സൈസ് കമ്മീഷണറിൽ നിന്നും പെർമിറ്റ് സാധൂകരിക്കുന്നതിനുള്ള NOC വാങ്ങിയിരിക്കണം
  2. പെർമിറ്റ് കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം എക്സൈസ് കമ്മീഷണർക്ക് പെർമിറ്റ് നൽകിയ ഓഫീസ് മുഖാന്തരം പെർമിറ്റ് വീണ്ടും സാധൂകരിക്കുന്നതിനുള്ള അപേക്ഷ നൽകിയിരിക്കണം
  3. പതിനായിരം രൂപ പെർമിറ്റ് സാധൂകരണ ഫീസായി അടച്ചിരിക്കണം
  4. പെർമിറ്റ് കാലാവധിക്കുള്ളിൽ ഉപയോഗിക്കാതിരുന്നതിന്റെ കാരണങ്ങൾ എക്സൈസ് കമ്മീഷണർ ബോധ്യപ്പെടുത്തിയിരിക്കണം

    Aഒന്നും മൂന്നും

    Bരണ്ടും നാലും

    Cഇവയൊന്നുമല്ല

    Dരണ്ടും മൂന്നും നാലും

    Answer:

    D. രണ്ടും മൂന്നും നാലും

    Read Explanation:

    കാലാവധി കഴിഞ്ഞ വിദേശമദ്യ പെർമിറ്റുകൾ വീണ്ടും സാധൂകരിക്കുന്നതിന് പാലിക്കേണ്ട  നിബന്ധനകൾ 

    • പെർമിറ്റ് കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം എക്സൈസ് കമ്മീഷണർക്ക് പെർമിറ്റ് നൽകിയ ഓഫീസ് മുഖാന്തരം പെർമിറ്റ് വീണ്ടും സാധൂകരിക്കുന്നതിനുള്ള അപേക്ഷ നൽകിയിരിക്കണം
    • പതിനായിരം രൂപ പെർമിറ്റ് സാധൂകരണ ഫീസായി അടച്ചിരിക്കണം
    • പെർമിറ്റ് കാലാവധിക്കുള്ളിൽ ഉപയോഗിക്കാതിരുന്നതിന്റെ കാരണങ്ങൾ എക്സൈസ് കമ്മീഷണർ ബോധ്യപ്പെടുത്തിയിരിക്കണം

    Related Questions:

    അബ്കാരി നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് കുറ്റകരമായ ഗൂഡാലോചന കുറ്റകൃത്യമാകുന്നത് ?
    കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം 'പ്രൂവ്' (prove ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?

    അബ്കാരി ആക്ടിന് കീഴിലുള്ള എക്‌സൈസ് ഇൻസ്‌പെക്ടറുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട് താഴെ സൂചിപ്പിച്ച പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?

    1. എക്‌സൈസ് ചെക്പോസ്റ്റിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന പരിധിയിലുടനീളം അധികാരപരിധിയുണ്ട്

    2. എക്‌സൈസ് സർക്കിൾ ഓഫീസിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് സർക്കിൾ ഓഫീസിൽ സ്ഥിതി ചെയ്യുന്ന താലൂക്കിലുടനീളം അധികാരപരിധിയുണ്ട്

    3. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ എക്‌സൈസ് ഇൻസ്‌പെക്ടർ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ഓഫീസിൽ സ്ഥിതി ചെയ്യുന്ന റെവെന്റ് ജില്ലയിലുടനീളം അധികാരപരിധിയുണ്ട് .

    ഒരാൾക്ക് അബ്കാരി നിയമമനുസരിച്ച് കൈവശം വയ്ക്കാവുന്ന മദ്യത്തിൻറെ അളവ് :
    അബ്കാരി നിയമപ്രകാരം എത്ര വയസ്സ് മുതലുള്ളവർക്കാണ് മദ്യം കൈവശംവെക്കുവാനും, ഉപയോഗിക്കുവാനും അനുവാദമുള്ളത് ?