Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ നികുതിയിതര വരുമാനം ?

Aവരുമാനനികുതി

Bവിൽപ്പന നികുതി

Cപിഴ

Dതൊഴിൽ നികുതി

Answer:

C. പിഴ

Read Explanation:

നികുതിയിതര വരുമാന സ്രോതസ്സുകൾ

  • ഫീസ്
  • ഫൈനുകളും പെനാൽറ്റികളും
  • ഗ്രാൻറ്
  • പലിശ
  • ലാഭം

Related Questions:

നികുതി വരുമാനവും നികുതിയേതര വരുമാനവും സംബന്ധിച്ച ശരിയായ പ്രസ്താവന ഏത്?

  1. നികുതി വരുമാനം വ്യക്തികളിൽ നിന്നും ബിസിനസ്സുകളിൽ നിന്നുമാണ് ഈടാക്കുന്നത്, എന്നാൽ നികുതിയേതര വരുമാനം ബിസിനസ്സുകളിൽ നിന്ന് മാത്രമാണ് ഈടാക്കുന്നത്
  2. നികുതി വരുമാനം സർക്കാർ നിർബന്ധിതമായി ഈടാക്കുന്ന നികുതികളിലൂടെ ലഭിക്കുന്ന വരുമാനമാണ്, അതേ സമയം നികുതിയേതര വരുമാനം സർക്കാർ സേവനങ്ങൾ, ഫീസ്, നിക്ഷേപങ്ങൾ എന്നിവ വഴി ലഭിക്കുന്നതാണ്
  3. നികുതി വരുമാനവും നികുതിയേതര വരുമാനവും സർക്കാറിലേക്കുള്ള നിർബന്ധിത പേയ്മെന്റ്സ്‌കളാണ്
  4. നികുതിയേതര വരുമാനത്തിൽ പിഴകളിൽ നിന്നും ശിക്ഷകളിൽ നിന്നും കിട്ടുന്ന വരുമാനം ഉൾപ്പെടുന്നു. എന്നാൽ പലിശ വരുമാനം ഉൾപ്പെടുന്നില്ല
    ഇറക്കുമതി ചുങ്കനിരക്ക് കുറച്ചു കൊണ്ടു വരിക എന്ന ലക്ഷ്യം ഏത് പരിഷ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    Which of the following is an example for direct tax?
    ഇന്ത്യയിലെ രണ്ട് തരം ആദായ നികുതികൾ ഏതൊക്കെയാണ് ?
    വ്യക്തികളുടെ വരുമാനത്തിന് നേരിട്ട് നികുതി ചുമത്തുന്നതിനുപകരം, ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗത്തിന്മേൽ നികുതി ചുമത്തി നികുതി വരുമാനം വർദ്ധി പ്പിക്കാനാണ് ഇന്ത്യാ ഗവൺമെന്റ് ഉദ്ദേശിക്കുന്നത്. ഏത് തരം നികുതിയാണ് ഈ ലക്ഷ്യം കൈവരിക്കാൻ ഏറ്റവും അനുയോജ്യം ?