App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും, ഉദ്യോഗസ്ഥ കാലാവധിയും പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?

Aആർട്ടിക്കിൾ 315

Bആർട്ടിക്കിൾ 316

Cആർട്ടിക്കിൾ 317

Dആർട്ടിക്കിൾ 318

Answer:

B. ആർട്ടിക്കിൾ 316

Read Explanation:

  • ആർട്ടിക്കിൾ 316 -പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും ഉദ്യോഗസ്ഥ കാലാവധി യും

  • ആർട്ടിക്കിൾ 315- യൂണിയനും സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള പബ്ലിക് സർവീസ് കമ്മീഷനുകൾ,( രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് പൊതു പബ്ലിക് സർവീസ് കമ്മീഷനുകൾ രൂപീകരിക്കാനും സാധിക്കും)

  • ആർട്ടിക്കിൾ 310 -യൂണിയന്റെ സംസ്ഥാനത്തിന്റെയോ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ കാലാവധി

  • ആർട്ടിക്കിൾ 311- യൂണിയന്റെ സംസ്ഥാനത്തിന്റെ കീഴിൽ സിവിൽ പദവുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലും നീക്കം ചെയ്യലും തരംതാഴ്ത്തലും സംബന്ധിച്ച്

  • ആർട്ടിക്കിൾ 312 -അഖിലേന്ത്യാ സർവീസുകൾ


Related Questions:

ജനാധിപത്യേതര ഗവണ്മെന്റ് എന്നാൽ;

  1. ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ ഭരണം
  2. ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യവും അവകാശങ്ങളും പരിമിതമാണ്
  3. ഭരണാധികാരികളും നിയമത്തിന് വിധേയരായി പ്രവർത്തിക്കുന്നു
  4. ഭരണാധികാരികൾ നിയമത്തിന് അതീതമായി പ്രവർത്തിക്കുന്നു
    സംസ്ഥാനങ്ങളിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആരാണ് ?
    ആർട്ടിക്കിൾ 243.T യുടെ പ്രാഥമിക ലക്ഷ്യം ഇതാണ് :
    താഴെ പറയുന്നവയിൽ പബ്ലിക് സർവീസ് കമ്മീഷന്റെ ചിലവുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?
    ഇന്ത്യയിൽ സംസ്ഥാന മന്ത്രിസഭയുടെ അധ്യക്ഷൻ ആരാണ് ?