App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ ജീവനക്കാരുടെ ശമ്പളം, ലീവ്, യാത്രാബത്ത, പെൻഷൻ ,എന്നിവ സംബന്ധിച്ച നിയമങ്ങൾ അടങ്ങുന്നത് താഴെപ്പറയുന്നവയിൽ ഏതിലാണ് ?

Aകേരള സർവീസ് റൂൾസ് 1959

Bകേരള സിവിൽ സർവീസ് റൂൾസ് 1960

Cഗവൺമെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960

Dകേരള പബ്ലിക് സർവീസ് ആക്ട് 1959

Answer:

A. കേരള സർവീസ് റൂൾസ് 1959

Read Explanation:

  • കേരള സർവീസ് റൂൾസ് 1959 കേരള സർക്കാർ ജീവനക്കാരുടെ ശമ്പളം ലീവ് യാത്രാബത്ത പെൻഷൻ  എന്നിവ സംബന്ധിച്ച നിയമം 
    • പാർട്ട് 1-ശമ്പളം ,ലീവ് ,വിദേശ സേവനം
    • പാർട്ട് 2- യാത്രാബത്ത
    • പാർട്ട് 3- പെൻഷൻ നിയമങ്ങൾ 

Related Questions:

കേരളത്തിൽ ആദ്യമായി രൂപീകരിച്ച ഭക്ഷ്യ കമ്മീഷന്റെ ചെയർമാൻ ?
കേരളത്തിലെ ഖാദി,ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രി ?
സംസ്ഥാനത്ത് കർഷക തൊഴിലാളി പെൻഷൻ നൽകാൻ ആരംഭിച്ചത് ഏതു വർഷം മുതലാണ്?
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ പുതിയ മേധാവി ?
താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?