Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിട്ടുള്ള കവിതകളെയും കവികളെയും ശരിയായ ക്രമത്തിൽ ചേർത്തെഴുതിയിട്ടുള്ളത് ഏതാണ്?
        a. പാതാളത്തിന്റെ മുഴക്കം        (i) ഒ.എൻ.വി. കുറുപ്പ്
        b. ഉജ്ജയിനി                         (ii) എം. ഗോവിന്ദൻ
        c. ചാട്ടവാർ                             (iii) എൻ.എൻ. കക്കാട്
        d. ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം       (iv) എൻ.വി.

Aa-iii, b-i, c-iv, d-ii

Ba-ii, b-iv, c-i, d-iii

Ca-iv, b-i, c-ii, d-iii

Da-iii, b-iv, c-i, d-ii

Answer:

A. a-iii, b-i, c-iv, d-ii

Read Explanation:

ശരിയായ ജോഡികൾ:

  • a. പാതാളത്തിന്റെ മുഴക്കം — (iii) എൻ.എൻ. കക്കാട്

  • b. ഉജ്ജയിനി — (i) ഒ.എൻ.വി. കുറുപ്പ്

  • c. ചാട്ടവാർ — (iv) എൻ.വി. കൃഷ്ണവാര്യർ

  • d. ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം — (ii) എം. ഗോവിന്ദൻ


Related Questions:

ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഭാഷ ഏത്?
കളിയച്ഛൻ' എന്ന കവിത പി. കുഞ്ഞിരാമൻ നായരുടെ കാവ്യലോകത്ത് ഏകശൃംഗമായി നിലകൊള്ളുന്നതിന്റെ ശരിയായ കാരണം താഴെ പറയുന്നവയിൽ ഏതാണ്?
'കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ 'പശ്ചിമോദയ'ത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരംഭം ഏതാണ് ?