App Logo

No.1 PSC Learning App

1M+ Downloads
G20 കൂട്ടായ്‌മയിൽ ഉൾപ്പെടാത്ത രാജ്യമേത്?

Aഇൻഡോനേഷ്യ

Bബ്രസിൽ

Cമെക്സ‌ികോ

Dസിംഗപ്പൂർ

Answer:

D. സിംഗപ്പൂർ

Read Explanation:

ഗ്രൂപ്പ് ഓഫ് ട്വൻ്റി (G20) രാജ്യങ്ങൾ ഇവയാണ്:

അർജൻ്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്


Related Questions:

സമ്പന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന ഏത് ?
ലോകത്തിൽ വ്യാവസായികമായി വികസിച്ചതും ഉയർന്നു വരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ?
ചേരി ചേരാ പ്രസ്ഥാനത്തിൻ്റെ അംഗ സംഖ്യ എത്ര ?
ലോക ബാങ്ക് (I.B.R.D) ഏത് വർഷമാണ് പ്രവർത്തനം ആരംഭിച്ചത് ?
താഴെ തന്നിരിക്കുന്നവയില്‍ UNOയുടെ ഒദ്യോഗിക ഭാഷയല്ലാത്തത്‌ ഏത്‌ ?