പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
ചൈന
നേപ്പാൾ
ഭൂട്ടാൻ
മ്യാൻമർ
ബംഗ്ലാദേശ്
(ഓർമ്മിക്കാൻ ഒരു എളുപ്പവഴി: ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളെ "Bachpan MBA" (Bangladesh, China, Pakistan, Nepal, Myanmar, Bhutan, Afghanistan) എന്ന കോഡിലൂടെ എളുപ്പത്തിൽ ഓർത്തെടുക്കാം. ഇതിൽ ബംഗ്ലാദേശിനാണ് ഏറ്റവും കൂടുതൽ അതിർത്തിയുള്ളത്, അഫ്ഗാനിസ്ഥാനാണ് ഏറ്റവും കുറവ്.)
ഇന്ത്യയുടെ വടക്ക് - പടിഞ്ഞാറ് അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ
ഇന്ത്യയുടെ വടക്ക് അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ - ചൈന, നേപ്പാൾ, ഭൂട്ടാൻ
ഇന്ത്യയുടെ വടക്ക് - കിഴക്ക് അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ - ബംഗ്ലാദേശ്, മ്യാൻമാർ
ശ്രീലങ്ക
മാലിദ്വീപ്