App Logo

No.1 PSC Learning App

1M+ Downloads
ഡച്ചുകാരുടെ പ്രധാന കോളനിയായിരുന്ന രാജ്യം ഇതിൽ ഏതാണ്?

Aകിഴക്കേ ആഫ്രിക്ക

Bപടിഞ്ഞാറെ ആഫ്രിക്ക

Cഇന്തോനേഷ്യ

Dമലേഷ്യ

Answer:

C. ഇന്തോനേഷ്യ


Related Questions:

Who stood at the lowest level of the feudal society?
റുസ്സോ-ജാപ്പനീസ് യുദ്ധം നടന്ന വർഷം ?

താഴെപ്പറയുന്ന ഉദ്ധരണികളിൽ തെറ്റായതേതാണ്?

  1. 'എനിക്ക് ശേഷം പ്രളയം' - ലൂയി പതിനഞ്ചാമൻ
  2. 'ഞാനാണ് രാഷ്ട്രം' - ലൂയി പതിനാലാമൻ
  3. 'സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്' - വോൾട്ടയർ
    രാഷ്ട്രവും പൗരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പൗരത്വ നിർവചനം നൽകിയ ചിന്തകൻ ?
    The book 'One Thousand and One Nights' was the contribution of :